ഞാൻ ഇന്നലെ ദുബായിൽ കണ്ടു... നല്ല ഒരു സിനിമ. ... ഇതിനു മോശം പറയുന്നവർ എന്തേലും മാനസിക അസുഖം ഉള്ളവർ മാത്രം ആയിരിക്കും
Kidilan padam🎉❤
ദിലീപേട്ടനേ ഇങ്ങനെ ചിരിച്ചു കാണാൻ എന്താ രസം ❤❤❤
ദിലീപ് ചേട്ടാ നിങ്ങൾ ഇങ്ങനെ ചിരിക്കണം ഇനി അങ്ങോട്ടും
ദിലീപേട്ടാ,, നിങ്ങളെ ഇങ്ങനെ ചിരിച്ച് കാണാൻ എത്ര നാളായി ആഗ്രഹിക്കുന്നു❤ എന്നും പ്രാർത്ഥനയോടെ ഒപ്പമുണ്ടാകും
എന്തു നന്നായാലും മോശം ആയാലും ദിലിപ് സിനിമ ഒരു വൈബ് തന്നെ ആണ്
Superb film ❤❤ epozhulla സിനിമ വെച്ച് നോക്കിയാൽ ഫാമിലി ആയിട്ടു പോയി കാണാൻ പറ്റിയ പടം സൂപ്പർ, ഇന്റർവ്യൂ കലക്കി ധ്യാൻ ചേട്ടാ "അച്ഛന്റെ അല്ലെ മോൻ " തഗ് പൊളിച്ചു 😂😂
Pwoli Interview 🤣🔥🔥🔥🔥
ഈ ഇന്റർവ്യൂ കണ്ടു കുറെ ചിരിച്ചു.. ദിലീപ് ധ്യാൻ കുറെ ചിരിപ്പിച്ചു.. പടം കിടിലം.. രണ്ടു വട്ടം കാണാൻ ഉറപ്പായും പറ്റും.. സൂപ്പർ മൂവി❤❤❤
ഞങ്ങളും ഇന്നലെ ദുബായ് വച്ച് കണ്ടു നല്ല സിനിമയാണ് ദിലീപിന് ഒത്തിരി ഇഷ്ടം മാണ്
ഇനിയും ഒരുപാട് നല്ല സിനിമ കിട്ടട്ടെ 💞💞🙌dileep a10 fan അന്നും ഇന്നും.. എത്ര കണ്ടാലും പിന്നെയും കാണാൻ തോന്നുന്ന സിനിമ അത് dileepetta ningde matra💞
Dileepettan Comeback💥🔥💥🔥💥
ജഗതി ചേട്ടനെ മാറ്റി നിർത്തിയാൽ മലയാളസിനിമയിലെ ഏറ്റവും നല്ല entertainer ആണ് ശ്രി ദിലീപ് ❤️
Prince kidu movie 😍😍😍😍
4:35 😂😂😂😂😂 തിരിച്ച് കൊടുത്തു😂😂😂😂
ഈ അവതാരകന്റെ interview ആദ്യമായിട് ഇഷ്ടത്തോടെ full കണ്ടത്
2:49 ejjathi, athonnum ivide parayanda karyamila😂
ദിലീപ് എന്ന നടനെ ഇല്ലാതെ ആക്കാൻ ഉള്ള വിവാദം മാത്രം ആണ് നടക്കുന്നത്
GOD BLESS DILEEP ❤❤❤❤❤❤❤❤❤❤❤Every person in prince and family
@palakkadanchangathi